Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടി ആക്രമിക്കപ്പെട്ട കേസ്: അന്വേഷണ സമയം നീട്ടണമെന്ന ഹരജി ഇന്ന് പരിഗണിക്കും

text_fields
bookmark_border
നടി ആക്രമിക്കപ്പെട്ട കേസ്:  അന്വേഷണ സമയം നീട്ടണമെന്ന ഹരജി ഇന്ന് പരിഗണിക്കും
cancel
Listen to this Article

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണത്തിൽ തിങ്കളാഴ്ച നിർണായക ദിനം.

നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളടങ്ങിയ മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു മാറിയത്, മുൻ ജയിൽ ഡി.ജി.പി ആർ. ശ്രീലേഖ യുട്യൂബ് ചാനലിലൂടെ പ്രതി ദിലീപിന് അനുകൂലമായി സംസാരിച്ചത് എന്നിവയുടെ പശ്ചാത്തലത്തിൽ കേസന്വേഷണത്തിന് സമയം നീട്ടി നൽകണമെന്നാവശ്യപ്പെട്ടുള്ള അന്വേഷണ സംഘത്തിന്‍റെ ഹരജി തിങ്കളാഴ്ച ഹൈകോടതി പരിഗണിക്കും.

ആർ. ശ്രീലേഖയെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നതടക്കം കാര്യങ്ങളാണ് അന്വേഷണ സംഘം മുന്നോട്ടുവെക്കുന്നത്. ഡിജിറ്റൽ പരിശോധന ഫലങ്ങളും ലഭിക്കാനുള്ള സാഹചര്യത്തിലാണ് ആവശ്യം. എന്നാൽ, സമയം നീട്ടി നൽകരുതെന്നാണ് ദിലീപിന്‍റെ ആവശ്യം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Actress assault case: Plea to extend investigation time to be considered today
Next Story