Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനടിയെ ആക്രമിച്ച കേസ്;...

നടിയെ ആക്രമിച്ച കേസ്; രഹസ്യവിചാരണ വിവരങ്ങൾ പുറത്താകുന്നത്​ തടയണമെന്ന്​ ഹരജി

text_fields
bookmark_border
court
cancel

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച്​ അ​പ​കീ​ർ​ത്തി​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ കേ​സി​ൽ ര​ഹ​സ്യ​വി​ചാ​ ര​ണ​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്ന​തി​നെ​തി​രെ ഹ​ര​ജി. താ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’ ജ​ന​റ​ൽ സെ​ക ്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു കൂ​റു​മാ​റി​യെ​ന്ന ത​ര​ത്തി​ൽ ചി​ല മാ​ധ്യ​മ​ങ്ങ​ളി​ൽ വാ​ർ​ത്ത വ​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ്​ പ്ര​തി​ഭാ​ഗം വി​ചാ​ര​ണ കോ​ട​തി​യാ​യ എ​റ​ണാ​കു​ളം അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ​സ്​ കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി​യ​ത്. ഹ​ര​ജി പ്രോ​സി​ക്യൂ​ഷ​​െൻറ മ​റു​പ​ടി​ക്കാ​യി ഈ​മാ​സം ഒ​മ്പ​തി​ന്​ പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി.

സാ​ക്ഷി​മൊ​ഴി​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്ന​ത്​ കോ​ട​തി​യ​ല​ക്ഷ്യ​മാ​ണെ​ന്നും വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​രു​ന്ന​ത്​ ത​ട​യ​ണ​മെ​ന്നും ഹ​ര​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ്രോ​സി​ക്യൂ​ഷ​ൻ ഭാ​ഗം കൂ​ടി കേ​ട്ട ശേ​ഷ​മാ​കും കോ​ട​തി ഹ​ര​ജി​യി​ന്മേ​ൽ തു​ട​ർ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ക.

വെ​ള്ളി​യാ​ഴ്​​ച ന​ടി ഭാ​മ മൊ​ഴി ന​ൽ​കാ​ൻ കോ​ട​തി​യി​ലെ​ത്തി​യെ​ങ്കി​ലും പ്രോ​സി​ക്യൂ​ട്ട​ർ ഹാ​ജ​രാ​കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന്​ വി​സ്​​ത​രി​ക്കാ​നാ​യി​ല്ല. ആ​ക്ര​മ​ണ​ത്തി​ന്​​ ഉ​പ​യോ​ഗി​ച്ച വാ​ഹ​ന​ത്തി​​െൻറ ഉ​ട​മ​യെ​യും പ​ൾ​സ​ർ സു​നി​യു​ടെ സു​ഹൃ​ത്തി​നെ​യും പ്ര​തി​ഭാ​ഗം ​ക്രോ​സ്​ വി​സ്​​താ​രം ന​ട​ത്തി. ന​ട​ൻ സി​ദ്ദീ​ഖ്, ബി​ന്ദു പ​ണി​ക്ക​ർ എ​ന്നി​വ​രെ ശ​നി​യാ​ഴ്​​ച വി​സ്​​ത​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:actress attack case
News Summary - actress aqttack case-kerala news
Next Story