Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസിനിമ സീരിയൽ താരം...

സിനിമ സീരിയൽ താരം സന്തോഷ് കെ നായർ കാറപകടത്തിൽ മരണപ്പെട്ടു

text_fields
bookmark_border
സിനിമ സീരിയൽ താരം സന്തോഷ് കെ നായർ കാറപകടത്തിൽ മരണപ്പെട്ടു
cancel

അടൂർ : വാഹനാപകടത്തിൽ സിനിമ സീരിയൽ താരം സന്തോഷ് കെ നായർ അന്തരിച്ചു. എം.സി റോഡിൽ രാവിലെ 6.30 ഓടെ അടൂർ ഏനാത്ത് വെച്ചാണ് അപകടമുണ്ടായത്. സന്തോഷ് യാത്ര ചെയ്ത കാർ കാർ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിക്കുകയായിരുന്നു. ഉടനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കൂടെയുണ്ടായിരുന്ന ഭാര്യ രാജലക്ഷ്മി, ലോറി ഡ്രൈവർ സുധീഷ് ചികിത്സയിലാണ്. കാർ നിയന്ത്രണം വിട്ടതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ.ഇപ്പോൾ വിജയകരമായി ഓടിക്കൊണ്ടിരിക്കുന്ന മോഹിനിയാട്ടം ഉൾപ്പെടെ നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident DeathMalayalam CinemaAccident Newsactor deathSanthosh K Nayar
News Summary - Actor Santhosh K. Nayar passes away in a car accident at Adoor
Next Story