Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാളയാർ അമ്മക്ക് വോട്ട് ചെയ്യുമെന്ന് പറഞ്ഞതിന് തെറിയഭിഷേകം- തുറന്നുപറഞ്ഞ് ജോയ് മാത്യു

text_fields
bookmark_border
joy mathew
cancel

കോഴിക്കോട്: ധര്‍മ്മടത്ത് വോട്ടുണ്ടായിരുന്നെങ്കില്‍ വാളയാറിലെ അമ്മക്ക് ചെയ്യുമയിരുന്നുവെന്ന് നടന്‍ ജോയ് മാത്യു സോഷ്യല്‍ മീഡിയയില്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ തനിക്ക് വലിയ സൈബറാക്രമണമാണ് നേരിടേണ്ടി വന്നതെന്ന് ജോയ് മാത്യു തുറന്നുപറയുന്നു.

തെറിയിലൂടെ ആത്മരതി അനുഭവിക്കുന്ന സഖാക്കളെ അടുത്തറിയാന്‍ വരൂ എന്ന് പറഞ്ഞാണ് ജോയ് മാത്യു ഫേസ്ബുക് പോസ്റ്റ് തുടങ്ങുന്നത്. എന്‍റെ പോസ്റ്റുകള്‍ക്ക് കീഴിലുള്ള കമന്‍റുകള്‍ വായിക്കൂ, സംസ്ക്കാര ചിത്തരാകൂ, ഇവർ അധികാരത്തിൽ വന്നാൽ 'സംസ്‌കാരം "ഉറപ്പ് എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് കുറിപ്പ്

ഉറപ്പാണ്

ഒരു fb പോസ്റ്റ് കണ്ടാല്‍ വിറളി യെടുക്കുന്ന, തെറിയിലൂടെ ആത്മരതി

അനുഭവിക്കുന്ന സഖാക്കളെ

അടുത്തറിയാന്‍ വരൂ

എന്റെ പോസ്റ്റുകള്‍ക്ക് കീഴിലുള്ള കമന്റുകള്‍ വായിക്കൂ

സംസ്‌കാര ചിത്തരാകൂ

ഇവര്‍ അധികാരത്തില്‍ വന്നാല്‍

"സംസ്‌കാരം "ഉറപ്പ്

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - actor joy mathew
Next Story