Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദിലീപ് ശങ്കറിന്റെ മരണം; ആന്തരിക രക്തസ്രാവം മൂലമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്

text_fields
bookmark_border
ദിലീപ് ശങ്കറിന്റെ മരണം; ആന്തരിക രക്തസ്രാവം മൂലമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്
cancel

തിരുവനന്തപുരം: സിനിമ സീരിയൽ നടൻ ദിലീപ് ശങ്കറിന്റെ മരണം ആന്തരിക രക്തസ്രാവം മൂലമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കരള്‍ രോഗത്തെ തുടര്‍ന്നുള്ള രക്ത സ്രാവമോ, നിലത്ത് വീണുണ്ടായ ക്ഷതമോ ആകാമെന്നാണ് നിഗമനം.

മൃതദേഹം അഴുകിയതിനാൽ കെമിക്കൽ പരിശോധന ഫലം വന്നാൽ മാത്രമേ കൃത്യമായ കാരണം അറിയാൻ സാധിക്കുകയുള്ളു എന്നാണ് പൊലീസ് പറഞ്ഞത്. ഞായറായഴ്ച ഉച്ചയോടെയാണ് തിരുവനന്തപുരം ഹോട്ടൽ മുറിയിൽ ദിലീപ് ശങ്കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. അഴുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Actor Dileep Sankar post mortem report
Next Story