Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദിലീപ് ശബരിമലയിൽ; അനുഗ്രഹം വാങ്ങി മലയിറങ്ങി

text_fields
bookmark_border
ദിലീപ് ശബരിമലയിൽ; അനുഗ്രഹം വാങ്ങി മലയിറങ്ങി
cancel

ശബരിമല: നടൻ ദിലീപ് ശബരിമല ദർശനം നടത്തി. വ്യാഴാഴ്ച വൈകിട്ടോടെ സന്നിധാനത്ത് എത്തിയ നടൻ രാത്രി 11ന് ഹരിവരാസനം പാടി നടയടക്കുന്ന വേളയിൽ തിരുനടയിൽ എത്തി.

ഹരിവരാസനം പാടി നടയടച്ചശേഷം ഗസ്റ്റ് ഹൗസിലേക്ക് മടങ്ങിയ ദിലീപ് ഇന്ന് പുലർച്ചെ നിർമാല്യം കണ്ടു തൊഴുതു. തന്ത്രി, മേൽശാന്തിമാർ എന്നിവരെയും കണ്ട് അനുഗ്രഹം വാങ്ങിയാണ് ദിലീപ് മലയിറങ്ങിയത്.

അ​യ്യ​പ്പ​ൻ​മാ​ർ അനുവദനീയ ദിവസത്തിലധികം ശബരിമലയിൽ താമസിക്കുന്നില്ലെന്ന് ഉറപ്പാക്കണം -കോടതി

കൊ​ച്ചി: അ​യ്യ​പ്പ​ൻ​മാ​ർ അ​നു​വ​ദ​നീ​യ​മാ​യ ദി​വ​സ​ത്തി​ല​ധി​കം ശ​ബ​രി​മ​ല​യി​ൽ താ​മ​സി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ഹൈ​കോ​ട​തി. പാ​ല​ക്കാ​ട് സ്വ​ദേ​ശി സു​നി​ൽ കു​മാ​ർ (സു​നി​ൽ സ്വാ​മി) മ​ണ്ഡ​ല കാ​ല​ത്തും മാ​സ പൂ​ജ​ക്കും ന​ട തു​റ​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം ശ​ബ​രി​മ​ല​യി​ൽ താ​മ​സി​ക്കു​ക​യും ശ്രീ​കോ​വി​ലി​ന് മു​ന്നി​ൽ നി​ന്ന് എ​ല്ലാ ദി​വ​സ​വും തൊ​ഴു​കു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്ന സ്പെ​ഷ​ൽ ക​മീ​ഷ​ണ​റു​ടെ റി​പ്പോ​ർ​ട്ടി​ൻ​മേ​ൽ സ്വ​മേ​ധ​യ എ​ടു​ത്ത ഹ​ര​ജി​യി​ലാ​ണ് നിർദേശം.ഡോ​ണ​ർ മു​റി​യി​ലും ആ​രും കൂ​ടു​ത​ൽ ദി​വ​സം താ​മ​സി​ക്കു​ന്നി​ല്ലെ​ന്ന്​ ഉ​റ​പ്പാ​ക്ക​ണമെന്ന് കോടതി പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Actor Dileep at Sabarimala
Next Story