Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നടൻ ദേവൻ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ

text_fields
bookmark_border
Actor Devan
cancel

തിരുവനന്തപുരം: നടൻ ദേവൻ ശ്രീനിവാസനെ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായി നാമനിർദേശം ചെയ്തു. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനാണ് ദേവനെ നാമനിർദേശം ചെയ്തത്. സുരേന്ദ്രൻ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്.

ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായി നിയമിതനായ ​നടൻ ദേവന് ഭാവുകങ്ങൾ നേരുന്നു എന്നാണ് സുരേന്ദ്രൻ ഫേസ്ബുക്കിൽ എഴുതിയത്. ബി.ജെ.പിയിൽ തനിക്ക് ശക്തമായ സ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Actor Devan BJP State Vice President
Next Story