Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാഷ്ട്രീയത്തിൽ...

രാഷ്ട്രീയത്തിൽ തുടക്കകാരൻ; വിമർശനങ്ങൾ ഉൾകൊള്ളുന്നു -മുകേഷ് 

text_fields
bookmark_border
രാഷ്ട്രീയത്തിൽ തുടക്കകാരൻ; വിമർശനങ്ങൾ ഉൾകൊള്ളുന്നു -മുകേഷ് 
cancel

കൊല്ലം: 'അമ്മ' യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിലെ സംഭവങ്ങളിൽ വിശദീകരണവുമായി നടൻ മുകേഷ് എം.എൽ.എ. എല്ലാതരം വിമർശനങ്ങളും ഉൾകൊള്ളുന്നതായി മുകേഷ് പറഞ്ഞു. 

തുടക്കകാരനെന്ന നിലയിൽ പലതരം ശാസനകളും ഉപദേശങ്ങളും സ്വീകരിക്കുന്നു. നല്ല നേതാവാകാനാണ് വിമർശനങ്ങളെന്ന് മനസിലാക്കുന്നു. രാഷ്ട്രീയത്തിൽ തുടക്കകാരനാണെന്നും തെറ്റുകൾ സ്വഭാവികമെന്നും മുകേഷ് വ്യക്തമാക്കി. 

അമ്മയുടെ വാര്‍ത്താ സമ്മേളനത്തില്‍ മോശമായി ഒന്നും സംസാരിച്ചില്ല. നടിയെ ആക്രമിച്ച കേസിൽ അന്വേഷണം ശരിയായ രീതിയിലാണ് പുരോഗമിക്കുന്നതെന്ന് മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു. 


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsactor mukeshmalayalam newsamma press meet issueskollam mla
News Summary - actor and kollam mla mukesh explained amma press meet issues
Next Story