Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലതികാ സുഭാഷിന്‍റെ...

ലതികാ സുഭാഷിന്‍റെ പ്രചരണത്തിനായി 'വുമന്‍ ഫോര്‍ പൊളിറ്റിക്കല്‍ ജസ്റ്റിസ്' പ്രവര്‍ത്തകർ

text_fields
bookmark_border
women for political justice
cancel

ഏറ്റുമാനൂര്‍: ലതികാ സുഭാഷിന്‍റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് 'വുമന്‍ ഫോര്‍ പൊളിറ്റിക്കല്‍ ജസ്റ്റിസ്' എന്ന സംഘടനയുടെ പ്രവർത്തകർ രംഗത്ത്. കേരളത്തിലെ മുഴുവന്‍ സ്ത്രീകളുടെയും ആത്മാഭിമാനം സംരക്ഷിക്കുക, പാതി ഭൂമിക്കു അവകാശികളായവരെ നിയമസഭയിലെത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് തങ്ങള്‍ ഏറ്റുമാനൂരില്‍ ലതിക സുഭാഷിന്‍റെ പ്രചരണത്തില്‍ പങ്കെടുക്കുന്നതെന്ന് പ്രവർത്തകർ പറഞ്ഞു.

നിയോജകമണ്ഡലത്തിന്‍റെ വിവിധ പ്രദേശങ്ങളില്‍ ഇവർ പോസ്റ്ററുകൾ പതിച്ചു. 1000ത്തോലം പോസ്റ്ററുകളാണ് ഇവർ പതിച്ചത്. ശനിയാഴ്ച മുതല്‍ ഭവനസന്ദര്‍ശനത്തിലും ഫീല്‍ഡ് വര്‍ക്കിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അറിയിച്ചു.

Show Full Article
TAGS:Lathika Subhashassemblye election 2021Women for Political Justice
News Summary - Activists of 'Women for Political Justice' campaign for Lathika Subhash
Next Story