Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാത്യു കുഴല്‍നാടനെതിരെ...

മാത്യു കുഴല്‍നാടനെതിരെ നടപടി സ്വീകരിക്കും -മന്ത്രി കൃഷ്ണന്‍കുട്ടി

text_fields
bookmark_border
മാത്യു കുഴല്‍നാടനെതിരെ നടപടി സ്വീകരിക്കും -മന്ത്രി കൃഷ്ണന്‍കുട്ടി
cancel

പാ​ല​ക്കാ​ട്: തോ​ട്ട​പ്പ​ള​ളി സ്പി​ല്‍വേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​ത്തി​ല്‍ കോ​ണ്‍ഗ്ര​സ് എം.​എ​ല്‍.​എ മാ​ത്യു കു​ഴ​ല്‍നാ​ട​നെ​തി​രെ ഉ​ട​ന്‍ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍കു​ട്ടി. ഹൈ​കോ​ട​തി അ​ഭി​ഭാ​ഷ​ക​രോ​ട് ഇ​തു​സം​ബ​ന്ധി​ച്ച് ഉ​പ​ദേ​ശം തേ​ടി​യി​ട്ടു​ണ്ടെ​ന്നും അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ള്‍ നേ​രി​ടു​ന്ന മാ​ത്യു കു​ഴ​ല്‍നാ​ട​നാ​ണ് രാ​ജി​വെ​ക്കേ​ണ്ട​തെ​ന്നും കെ. ​കൃ​ഷ്ണ​ന്‍കു​ട്ടി പ​റ​ഞ്ഞു.

താ​ന്‍ ഇ​ന്നു​വ​രെ ഒ​രു അ​ഴി​മ​തി​യും ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നും അ​ഴി​മ​തി​ക്ക് കൂ​ട്ടു​നി​ന്നി​ട്ടി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ചി​റ്റൂ​രി​ലെ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യും മാ​ത്യു കു​ഴ​ല്‍നാ​ട​നും തെ​ര​ഞ്ഞെ​ടു​പ്പ് ല​ക്ഷ്യം​വെ​ച്ച് പു​റ​ത്തി​റ​ക്കി​യ​താ​ണ് വ്യാ​ജ ഓ​ഡി​യോ എ​ന്നും കൃ​ഷ്ണ​ന്‍കു​ട്ടി പ​റ​ഞ്ഞു. തോ​ട്ട​പ്പ​ള്ളി സ്പി​ല്‍വേ തു​റ​ക്കാ​തി​രു​ന്ന​ത് മേ​രി​മാ​ത എ​ന്ന ക​രാ​ർ ക​മ്പ​നി​ക്ക് വേ​ണ്ടി​യാ​ണെ​ന്ന് മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍കു​ട്ടി ആ​രോ​പി​ക്കു​ന്ന ശ​ബ്ദ​രേ​ഖ മാ​ത്യു കു​ഴ​ല്‍നാ​ട​ന്‍ പു​റ​ത്തു​വി​ട്ടി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:krishnankuttyPalakkadMathew Kuzhalnathan
News Summary - Action will be taken against Mathew Kuzhalnadan: Minister Krishnankutty.
Next Story