Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'മുൻകരുതലുകളില്ലെങ്കിൽ...

'മുൻകരുതലുകളില്ലെങ്കിൽ ഹോട്ടലുകൾക്കെതിരെ നടപടി'

text_fields
bookmark_border
മുൻകരുതലുകളില്ലെങ്കിൽ ഹോട്ടലുകൾക്കെതിരെ നടപടി
cancel

തി​രു​വ​ന​ന്ത​പു​രം: ​േഹാ​ട്ട​ലു​ക​ൾ തു​റ​ന്ന്​ പ്ര​വ​ർ​ത്തി​ക്കു​ന്നു​​​ണ്ടെ​ങ്കി​ലും ശ്ര​ദ്ധ​വേ​ണ​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മു​ൻ​ക​രു​ത​ലു​ക​ൾ പാ​ലി​ക്കാ​തെ വ​ഴി​യോ​ര ഭ​ക്ഷ​ണ​ശാ​ല​ക​ൾ തു​റ​ന്ന്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ടി​ട്ടു​ണ്ട്. ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കും. ഇ​ത്ത​രം ക​ട​ക​ൾ​ക്ക്​ മു​ന്നി​ൽ ആ​ളു​ക​ൾ കൂ​ട്ടം​കൂ​ടു​ന്ന​ത്​ അ​നു​വ​ദി​ക്കാ​നാ​വി​ല്ല.

ഭ​ക്ഷ​ണം ക​ഴി​ക്കു​േ​മ്പാ​ൾ മാ​സ്​​ക്​ ധ​രി​ക്കാ​നാ​കി​ല്ല. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ ഹോ​ട്ട​ലു​ക​ൾ​ക്കു​ള്ളി​ൽ വേ​ണ്ട​ത്ര അ​ക​ലം പാ​ലി​ക്കാ​തെ ആ​ളു​ക​ൾ തി​ങ്ങി​നി​റ​ഞ്ഞി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​കാ​ൻ ന​ട​ത്തി​പ്പു​കാ​ർ അ​നു​വ​ദി​ക്ക​രു​ത്. എ.​സി മു​റി​ക​ളി​ൽ അ​ക​ല​മി​ല്ലാ​തെ തി​ങ്ങി നി​റ​ഞ്ഞി​രി​ക്കാ​നും പാ​ടി​ല്ല. അ​ടു​ത്ത ​േകാ​വി​ഡ്​ വ്യാ​പ​ന​ത്തി​െൻറ പ്ര​ഭ​വ കേ​ന്ദ്ര​ങ്ങ​ളാ​യി ഭ​ക്ഷ​ണ​ശാ​ല​ക​ൾ മാ​റാ​മെ​ന്ന്​ വി​ല​യി​രു​ത്ത​ലു​ക​ളു​ണ്ട്.

അ​തി​ന്​ ഇ​ട വ​രു​ത്ത​രു​ത്. റി​വേ​ഴ്​​സ്​ ക്വാ​റ​ൻ​റീ​ൻ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്ത​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

Show Full Article
TAGS:Covid Pinarayi Vijayan 
News Summary - Action against hotels if no precautions are taken
Next Story