Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡോ. ലളിതാംബികക്കെതിരെ...

ഡോ. ലളിതാംബികക്കെതിരെ നടപടി; ആരോഗ്യവകുപ്പ് അഡീഷനൽ സെക്രട്ടറി പരിശോധിക്കും

text_fields
bookmark_border
ഡോ. ലളിതാംബികക്കെതിരെ നടപടി; ആരോഗ്യവകുപ്പ് അഡീഷനൽ സെക്രട്ടറി പരിശോധിക്കും
cancel

ആലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളജ് ഗൈനക്കോളജി വകുപ്പ് മുൻ മേധാവി ഡോ. ലളിതാംബികക്കെതിരായ നടപടി ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി പരിശോധിക്കും. ഹൈകോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് ഇതു സംബന്ധിച്ച് നൽകിയ പരാതി പരിശോധിക്കാൻ ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറിക്ക് മന്ത്രി വീണാജോർജ് നിർദേശം നൽകി.

ശസ്ത്രക്രിയയിൽ രോഗിയുടെ വയറ്റിൽ കത്രിക മറന്നു വച്ച സംഭവം പുറത്തു വന്നതിനു പിന്നാലെ 50 വർഷം ഉപകരണം ശരീരത്തിനകത്ത് ഇരുന്നാലും പ്രശ്നമില്ലെന്ന് മെഡിക്കൽ മാനദണ്ഡത്തിന് വിരുദ്ധമായ നിലപാട് ഡോക്ടർ ലളിതാംബിക സ്വീകരിച്ചിരുന്നു. രോഗി ഉഷ ജോസഫിന്റെ ബന്ധുക്കളുടെ പരാതിയിൽ ഡോ. ലളിതാംബികക്കെതിരെ പൊലീസ് കേസ് എടുത്തുവെങ്കിലും ആരോഗ്യവകുപ്പിന്റെ ശിപാർശ ലഭിച്ചാൽ മാത്രമേ മറ്റ് നടപടികളിലേക്ക് പൊലീസിന് കടക്കാനാവൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Health Departmentmedical negligenceAlappuzha medical collegeKerala
News Summary - Action against Dr. Lalithambika; Additional Secretary of Health Department will investigate
Next Story