Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 March 2019 5:46 AM GMT Updated On
date_range 19 March 2019 5:46 AM GMTമലപ്പുറത്ത് ടാങ്കർ ലോറിയിൽ ആസിഡ് ചോർച്ച: വൻ ദുരന്തം ഒഴിവായി
text_fieldsbookmark_border
വേങ്ങര: ദേശിയ പാതയിൽ കൂരിയാട് ടാങ്കർ ലോറിയിൽ നിന്ന് ആസിഡ് ചോർന്നു. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിക്കാണ് സംഭവം. വി വരമറിഞ്ഞെത്തിയ നാട്ടുകാരും ട്രോമകെയർ പ്രവർത്തകരും ചേർന്ന് വാഹനം സുരക്ഷിത മേഖലയിലേക്ക് മാറ്റി.
കർണാടകയിൽ നിന്നും എറണാകുളം ഭാഗത്തേക്ക് വ്യാവസായിക ആവശ്യങ്ങൾക്ക് കൊണ്ട് പോകുന്ന ടാങ്കർ ലോറിയിൽ നിന്ന് രാത്രി ഒരു മണിയോടെയാണ് ആസിഡ് ചോർച്ച ശ്രദ്ധയിൽ പെടുന്നത്. ഇതോടെ വാഹനം റോഡരികിൽ നിർത്തിയിട്ടു. പിന്നീട് കൂരിയാട് പാടത്തേക്ക് വാഹനം മാറ്റുകയായിരുന്നു. ട്രോമാകെയർ വളണ്ടിയർമാരും നാട്ടുകാരും ഫയർഫോഴ്സും തിരൂരങ്ങാടി പോലീസ് ഹൈവേ പോലീസും സ്ഥലത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story