Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇടുക്കിയിൽ യുവതിക്ക് നേരെ ആസിഡാക്രമണം; മുൻഭർത്താവ് അറസ്റ്റിൽ

text_fields
bookmark_border
acid attack
cancel

ഇടുക്കി: മുട്ടം മഞ്ഞപ്രയിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. തൊടുപുഴ പഴയമറ്റം സ്വദേശി സോനക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. സോനയുടെ മുൻ ഭർത്താവ് രാഹുൽ ആണ് അക്രമം നടത്തിയത്. ഇയാളെ കസ്റ്റഡിയിലെത്തിട്ടുണ്ട്.

രാഹുൽ സോനയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു എന്ന് പോലീസ് വ്യക്‌തമാക്കി. പരിക്കേറ്റ സോനയെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മുട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Acid attack on a girl in Idukki; Ex-husband arrested
Next Story