Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightജാമ്യത്തിലിറങ്ങിയ...

ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പോക്‌സോ കേസിൽ അറസ്​റ്റിൽ

text_fields
bookmark_border
ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും പോക്‌സോ കേസിൽ അറസ്​റ്റിൽ
cancel
camera_alt

ന​സീ​റു​ദ്ദീ​ൻ

തി​രൂ​ർ: പോ​ക്‌​സോ കേ​സി​ൽ ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ പ്ര​തി​യെ വീ​ണ്ടും പോ​ക്‌​സോ കേ​സി​ൽ അ​റ​സ്​​റ്റ്​ ചെ​യ്​​തു. തി​രൂ​ർ പ​റ​വ​ണ്ണ ആ​ലി​ൻ​ചു​വ​ട് അ​മ്പ​ല​പ്പ​റ​മ്പി​ൽ ന​സീ​റു​ദ്ദീ​നെ​യാ​ണ് (47) തി​രൂ​ർ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ഒ​രു​വ​ർ​ഷം മു​മ്പ് 13കാ​രി​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഇ​യാ​ൾ​ക്കെ​തി​രെ ക​ഴി​ഞ്ഞ ദി​വ​സം കു​ടും​ബം പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഈ ​കേ​സി​ലാ​ണ് തി​രൂ​ർ സി.​ഐ എം.​ജെ ജി​ജോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ആ​റു​മാ​സം മു​മ്പ് മ​റ്റൊ​രു പോ​ക്സോ കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യി ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​യാ​ളാ​ണ്​ പ്ര​തി.

പ​റ​വ​ണ്ണ പ്ര​ദേ​ശ​ത്ത് വ്യാ​ജ സി​ദ്ധ​ൻ ച​മ​ഞ്ഞു ചി​കി​ത്സ ന​ട​ത്തി​യി​രു​ന്ന ഇ​യാ​ൾ ആ​റ്​ വി​വാ​ഹം ക​ഴി​ച്ച​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

പ്ര​തി​യെ പി​ടി​കൂ​ടി​യ സം​ഘ​ത്തി​ൽ തി​രൂ​ർ സി.​ഐ​യോ​ടൊ​പ്പം എ​സ്.​സി.​പി.​ഒ ഹ​രീ​ഷ്, സി.​പി.​ഒ​മാ​രാ​യ ഷെ​റി​ൻ ജോ​ൺ, അ​ജി​ത് എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sexual harrasmentPocso Cases
News Summary - accused on bail arrested in pocso case again
Next Story