Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വർണവും പണവും കവർന്ന...

സ്വർണവും പണവും കവർന്ന പ്രതികൾ പിടിയിൽ

text_fields
bookmark_border
arrest
cancel

കോ​ന്നി: തേ​ക്കു​തോ​ട്ടി​ൽ വീ​ട്ടി​ൽ ക​യ​റി മോ​ഷ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​രെ ത​ണ്ണി​ത്തോ​ട് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പ​ത്ത​നം​തി​ട്ട ചെ​ന്നീ​ർ​ക്ക​ര കൂ​ട്ടു​മു​റി​യി​ൽ വീ​ട്ടി​ൽ അ​നീ​ഷ് പി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ (31), തേ​ക്കു​തോ​ട് വെ​ട്ടു​വേ​ലി പ​റ​മ്പി​ൽ രാ​ജേ​ഷ് കു​മാ​ർ (39) എ​ന്നി​വ​രെ​യാ​ണ് ത​ണ്ണി​ത്തോ​ട് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

ക​ന്യാ​കു​മാ​രി​യി​ൽ​നി​ന്നാ​ണ് അ​നീ​ഷ് പി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ പി​ടി​യി​ലാ​യ​ത്. രാ​ജേ​ഷ് കു​മാ​റി​നെ തേ​ക്കു​തോ​ട്ടി​ൽ​നി​ന്നും പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ക​വി​ങ്ങി​നാ​കു​ഴി​യി​ൽ വ​ത്സ​ല ര​വീ​ന്ദ്ര​ന്‍റെ വീ​ട്ടി​ൽ​നി​ന്നാ​ണ് മോ​ഷ്ടാ​ക്ക​ൾ സ്വ​ർ​ണ​വും പ​ണ​വും അ​പ​ഹ​രി​ച്ച​ത്.

5500 രൂ​പ​യും 13 പ​വ​ൻ സ്വ​ർ​ണ​വും ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. അ​ടു​ക്ക​ള​യു​ടെ ക​ത​ക് തു​റ​ന്നാ​ണ് പ്ര​തി​ക​ൾ മോ​ഷ​ണം ന​ട​ത്തി​യ​ത്. മോ​ഷ​ണം ന​ട​ത്തി​യ​ശേ​ഷം അ​നീ​ഷ് ക​ന്യാ​കു​മാ​രി​യി​ലേ​ക്ക് ക​ട​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ൽ, പ​രി​സ​ര​വാ​സി​ക​ൾ പ്ര​തി​ക​ളെ വീ​ടി​നു​സ​മീ​പ​ത്ത് ക​ണ്ട​താ​യി പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യി​രു​ന്നു. അ​ന്വേ​ഷ​ണ​ത്തി​ൽ രാ​ജേ​ഷ് കു​മാ​റി​നെ പി​ടി​കൂ​ടു​ക​യും തു​ട​ർ​ന്ന് അ​നീ​ഷി​നെ ക​ന്യാ​കു​മാ​രി​യി​ൽ നി​ന്ന്​ അ​റ​സ്റ്റ്​ ചെ​യ്യു​ക​യും ചെ​യ്തു. പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:moneygoldstealing case
News Summary - Accused of stealing gold and cash arrested
Next Story