Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മകളെ കൊന്ന കേസിലെ പ്രതിയെ വെറുതെവിട്ടു

text_fields
bookmark_border
മകളെ കൊന്ന കേസിലെ പ്രതിയെ വെറുതെവിട്ടു
cancel

കൊ​ച്ചി: നാ​ലാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നിയെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന കേ​സി​ലെ പ്ര​തി​ പാ​ല​ക്കാ​ട് ഗോ​വി​ന്ദ​പു​രം സ്വ​ദേ​ശി മു​രു​ക​നെ​ ഹൈകോടതി വെറുതെ വിട്ടു. പാലക്കാട് അഡീ. സെഷൻസ് കോടതി 10 വർഷം കഠിനതടവിനും രണ്ടുലക്ഷം രൂപ പിഴ നൽകാനും ശിക്ഷിച്ചതിനെതിരായ അപ്പീലാണ് ഹൈകോടതി പരിഗണിച്ചത്.

2009 മാർച്ച് 25നായിരുന്നു സംഭവം. കുട്ടിയെ ഇയാൾ തുണികൊണ്ട് കഴുത്തുമുറുക്കി കൊലപ്പെടുത്തിയെന്നായിരുന്നു കേസ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Accused in the case of killing his daughter was acquitted
Next Story