Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷാജഹാൻ വധക്കേസ് പ്രതി...

ഷാജഹാൻ വധക്കേസ് പ്രതി കുഴഞ്ഞുവീണ് മരിച്ചു

text_fields
bookmark_border
obit biju palakkad
cancel

പാ​ല​ക്കാ​ട്: സി.​പി.​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി മ​ല​മ്പു​ഴ ഷാ​ജ​ഹാ​നെ വെ​ട്ടി​​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. 12ാം പ്ര​തി ബി​ജു​വാ​ണ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് മ​ല​മ്പു​ഴ​യി​ല്‍ കൂ​ട്ടു​കാ​രോ​ടൊ​പ്പം ഇ​രി​ക്കു​മ്പോ​ൾ കു​ഴ​ഞ്ഞു​വീ​ഴു​ക​യാ​യി​രു​െ​ന്ന​ന്ന്‌ പൊ​ലീ​സ്‌ പ​റ​ഞ്ഞു. ഉ​ട​ന്‍ സു​ഹൃ​ത്തു​ക്ക​ള്‍ ജി​ല്ല ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

ഷാ​ജ​ഹാ​ൻ വ​ധ​ക്കേ​സി​ലെ 12 പ്ര​തി​ക​ളി​ൽ എ​ട്ടു​പേ​ർ​ക്ക് നേ​ര​േ​ത്ത ജാ​മ്യം ല​ഭി​ച്ചി​രു​ന്നു. അ​തി​ലൊ​രാ​ളാ​ണ് ബി​ജു. ക​ണ്ട​മു​ത്ത​നാ​ണ് ബി​ജു​വി​ന്റെ പി​താ​വ്. മാ​താ​വ്: ശാ​ന്ത. സ​ഹോ​ദ​ര​ൻ: ഷി​ജു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shahjahan murder
News Summary - Accused in Shahjahan murder case died
Next Story