Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പീഡനക്കേസിൽ പ്രതിചേർത്തു; അഭിഭാഷകർ ഹൈകോടതി ബഹിഷ്കരിച്ചു
text_fieldsbookmark_border
കൊച്ചി: അഭിഭാഷകർ ഹൈകോടതി ബഹിഷ്കരിച്ചു. എൽദോസ് കുന്നപ്പിള്ളിയുടെ പീഡനക്കേസിൽ അഭിഭാഷകരെ കൂടി പ്രതിചേർത്തതിൽ പ്രതിഷേധിച്ചാണ് നടപടി. ഇതോടെ ഹൈകോടതി നടപടികൾ സ്തംഭിച്ചു. അഡ്വക്കേറ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധം.
എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചെന്ന പരാതി അഭിഭാഷകരുടെ ഓഫീസിൽ വെച്ച് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചുവെന്ന് പരാതിക്കാരി മൊഴി നൽകിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ ഒത്തുതീർപ്പിന് ശ്രമിച്ച അഭിഭാഷകരെ കേസിൽ പ്രതി ചേർത്തു. അഡ്വ. അലക്‌സ്, അഡ്വ. സുധീർ, അഡ്വ. ജോസ് എന്നിവരെയാണ് പ്രതി ചേർത്ത്. അഭിഭാഷകരെ പ്രതി ചേർത്തതിൽ പ്രതിഷേധിച്ചാണ് സംഘടന ഹൈകോടതി നടപടികൾ ബഹിഷ്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

