Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചാരായവാറ്റ്: ക്രിമിനൽ...

ചാരായവാറ്റ്: ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ

text_fields
bookmark_border
ചാരായവാറ്റ്: ക്രിമിനൽ കേസുകളിലെ പ്രതി പിടിയിൽ
cancel

നെ​ടു​മ​ങ്ങാ​ട്‌: ന​ഗ​ര​മ​ധ്യ​ത്തി​ൽ വാ​ട​ക​വീ​ട് കേ​ന്ദ്രീ​ക​രി​ച്ച് ചാ​രാ​യ​വാ​റ്റ് ന​ട​ത്തി​യ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി പി​ടി​യി​ൽ. വി​തു​ര ക​ളി​യി​ക്ക​ൽ കി​ഴ​ക്കും​ക​ര റോ​ഡ​രി​ക​ത്തു​വീ​ട്ടി​ൽ ശി​വ​ജി (53)യാ​ണ് പി​ടി​യി​ലാ​യ​ത്.

മ​ഞ്ച ഗ​വ. ബോ​യി​സ് ഹൈ​സ്കൂ​ളി​ന് സ​മീ​പ​മു​ള്ള വാ​ട​ക വീ​ട്ടി​ലാ​ണ് ഇ​യാ​ൾ ചാ​രാ​യ​വാ​റ്റ് ന​ട​ത്തി​യി​രു​ന്ന​ത്. ഇ​യാ​ളി​ൽ​നി​ന്ന് 25.600 ലി​റ്റ​ർ ചാ​രാ​യ​വും 250 ലി​റ്റ​ർ കോ​ട​യും 30,000 രൂ​പ​യു​ടെ വാ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തു. നെ​ടു​മ​ങ്ങാ​ട് എ​ക്സൈ​സ് റെ​യ്ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ജോ​ർ​ജ് ജോ​സ​ഫി​ന്‍റെ നേ​തൃ​ത്ത്വ​ത്തി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ പ്രി​വ​ൻ​റി​വ് ഓ​ഫി​സ​ർ​മാ​രാ​യ വി. ​അ​നി​ൽ​കു​മാ​ർ, സ​ജി​ത്ത്, സി.​ഇ.​ഒ​മാ​രാ​യ സു​ബി, ശ്രീ​കു​മാ​ർ, ര​ജി​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:criminal caseAccusedarrest
News Summary - Accused in criminal cases arrested
Next Story