Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎക്സൈസ് ലോക്കപ്പിൽ...

എക്സൈസ് ലോക്കപ്പിൽ പ്രതി മരിച്ച നിലയിൽ

text_fields
bookmark_border
എക്സൈസ് ലോക്കപ്പിൽ പ്രതി മരിച്ച നിലയിൽ
cancel
camera_alt

ഷോജോ ജോണിനെ എക്​സൈസ് പിടികൂടിയപ്പോൾ

പാലക്കാട്: ഹാഷിഷ് ഓയിലുമായി എക്സൈസ് പിടികൂടിയ പ്രതിയെ ലോക്കപ്പിൽ മരിച്ച നിലയിൽ ക​ണ്ടെത്തി. ഇടുക്കി സ്വദേശി ഷോജോ ജോൺ ആണ് മരിച്ചത്. പാലക്കാട് എക്സൈസ് ടവർ ലോക്കപ്പിലാണ് ഷോജോ മരിച്ചത്.

തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്സൈസ് വ്യാപക പരിശോധന നടത്തിയിരുന്നു. ഇതിനിടെയാണ് ഇന്നലെ രാത്രി നഗരമധ്യത്തിലെ വാടക വീട്ടിൽനിന്ന് 2കിലോ ഹാഷിഷ് ഓയിലുമായി ഷോജോ പിടിയിലായത്.

തുടർന്ന് എക്സൈസ് ടവർ ലോക്കപ്പിൽ പാർപ്പിച്ചിരുന്ന പ്രതിയെ ഇന്ന് രാവിലെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ, മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്തുവന്നിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsMurder CaseKerala News
News Summary - Accused found dead in excise lockup
Next Story