Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'കാ​പ്പ' ലം​ഘി​ച്ച് ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ച പ്ര​തി പി​ടി​യി​ൽ

text_fields
bookmark_border
accused entered the district in violation of the kapa
cancel
camera_alt

വിഷ്ണു

തു​റ​വൂ​ർ: കാ​പ്പ ലം​ഘി​ച്ച് ജി​ല്ല​യി​ൽ പ്ര​വേ​ശി​ച്ച പ്ര​തി പി​ടി​യി​ൽ. തൈ​ക്ക​ൽ ഒ​റാ​ഞ്ചി പ​റ​മ്പി​ൽ വി​ഷ്ണു​വി​നെ​യാ​ണ്​ (22) പ​ട്ട​ണ​ക്കാ​ട് സി.​ഐ ആ​ർ.​എ​സ്. ബി​ജു​വി​െൻറ നേ​തൃ​ത്വ​ത്തി​​ൽ പി​ടി​കൂ​ടി​യ​ത്.യു​വാ​വി​നെ ബി​യ​ർ കു​പ്പി​ക്ക് അ​ടി​ച്ചു​പ​രി​ക്കേ​ൽ​പി​ച്ച്​ ഒ​ളി​വി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം. തൈ​ക്ക​ൽ സ്വ​ദേ​ശി മ​നു​ലാ​ലി​നെ​യാ​ണ്​ (26) ത​ല​ക്ക്​ അ​ടി​ച്ചു​പ​രി​ക്കേ​ൽ​പി​ച്ച​ത്. ചേ​ർ​ത്ത​ല കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - accused entered the district in violation of the kapa
Next Story