Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോ​വി​ഡ്...

കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​രം മ​റ​വ് ചെ​യ്തു; ഫ​ലം വ​ന്ന​പ്പോ​ൾ നെ​ഗ​റ്റി​വ്

text_fields
bookmark_border
tirur
cancel

തി​രൂ​ർ: സെ​പ്റ്റം​ബ​ർ 14ന് ​തി​രൂ​ർ പൂ​ക്ക​യി​ലി​ൽ മ​രി​ച്ച പ​രേ​ത​നാ​യ ചേ​പ്ര മു​ഹ​മ്മ​ദ് കു​ട്ടി എ​ന്ന കു​ട്ടി​ബാ​വ​യു​ടെ ഭാ​ര്യ സു​ഹ്റ​യു​ടെ (57) കോ​വി​ഡ് ഫ​ലം നെ​ഗ​റ്റി​വ്.

15നാ​ണ് മൊ​ബൈ​ൽ ഫോ​ണി​ലേ​ക്ക് കോ​വി​ഡ് നെ​ഗ​റ്റീ​വാ​ണെ​ന്ന മെ​സേ​ജ് വ​ന്ന​ത്. ആ​രോ​ഗ്യ വ​കു​പ്പു​മാ​യും മ​റ്റും ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും ഒ​രു ആ​ശ്വാ​സ ന​ട​പ​ടി​യു​മു​ണ്ടാ​യി​ല്ലെ​ന്ന് മ​ക​ൻ പ​റ​ഞ്ഞു. കോ​വി​ഡ് ബാ​ധി​ച്ചു​മ​രി​ച്ചു എ​ന്ന ആ​രോ​ഗ്യ വ​കു​പ്പി‍െൻറ അ​റി​യി​പ്പ് കാ​ര​ണം കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പ്ര​കാ​ര​മാ​യി​രു​ന്നു കോ​ര​ങ്ങ​ത്ത് മ​സ്ജി​ദ് ഖ​ബ​ർ​സ്ഥാ​നി​ൽ ഖ​ബ​റ​ട​ക്കി​യ​ത്. മ​ക്ക​ൾ​ക്കോ ബ​ന്ധു​ക്ക​ൾ​ക്കോ അ​വ​സാ​ന​മാ​യി കാ​ണാ​ൻ പോ​ലും ക​ഴി​ഞ്ഞി​ല്ല.

സ്വ​ന്തം മ​ഹ​ല്ലി​ൽ മ​റ​വ് ചെ​യ്യാ​നും ക​ഴി​ഞ്ഞി​രു​ന്നി​ല്ല. കോ​വി​ഡ് ബാ​ധി​ത​യാ​ണെ​ന്ന പ്ര​ചാ​ര​ണം കാ​ര​ണം ഒ​റ്റ​പ്പെ​ട്ടു ക​ഴി​യേ​ണ്ട അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covidtirur
Next Story