Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആലപ്പുഴയിൽ ബൈക്കും...

ആലപ്പുഴയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു മരണം

text_fields
bookmark_border
ആലപ്പുഴയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു മരണം
cancel

ആലപ്പുഴ: ഹരിപ്പാട് നങ്ങ്യാർകുളങ്ങരയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. ഹരിപ്പാട് പള്ളിപ്പാട് സ്വദേശി ഗായത്രിയും ബൈക്ക് യാത്രികനായ കൊല്ലം സ്വദേശിയുമാണ് മരിച്ചത്.

Show Full Article
TAGS:accident 
Next Story