Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമരം വീണ് കാൽനട...

മരം വീണ് കാൽനട യാത്രക്കാരന്​ ഗുരുതര പരിക്ക്​

text_fields
bookmark_border
മരം വീണ് കാൽനട യാത്രക്കാരന്​ ഗുരുതര പരിക്ക്​
cancel

കോന്നി: കോന്നിയിൽ ആനകുടിന് സമീപം വനംവകുപ്പി​െൻറ കൂറ്റൻ മരം വീണ് കാൽനട യാത്രക്കാരന് ഗുരുതര പരിക്ക്. വട്ടക്കാവ് സ്വദേശി രാജുവിനാണ് പരിക്കേറ്റത്. രാജുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Show Full Article
TAGS:konni 
Next Story