Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎറണാകുളത്ത് വാഹനാപകടം; ...

എറണാകുളത്ത് വാഹനാപകടം; നാല് ​​മരണം

text_fields
bookmark_border
എറണാകുളത്ത് വാഹനാപകടം; നാല് ​​മരണം
cancel

എറണാകുളം: വരാപ്പുഴയിലുണ്ടായ വാഹനാപകടത്തിൽ നാല് ​മരണം. ബസ് കാറിലും ബൈക്കിലും ഇടിച്ചാണ്​ അപകടമുണ്ടായത്​.  മരിച്ചവരിൽ രണ്ട്​ വിദ്യാർഥികളും ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു

മലപ്പുറം സ്വദേശി അക്ഷയും കോഴിക്കോട്​ സ്വദേശി ജിജിഷയുമാണ്​ മരിച്ചത്​. കുസാറ്റ്​ വിദ്യാർഥികളായ ഇവർ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു. പറവൂർ, കാക്കനാണ്​ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്​.

 

Show Full Article
TAGS:accident 
Next Story