Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമീനങ്ങാടിയിൽ ബസ്സും...

മീനങ്ങാടിയിൽ ബസ്സും ബൈക്കും കൂട്ടയിടിച്ച്​ യുവാവ് മരിച്ചു

text_fields
bookmark_border
noushad
cancel
camera_alt????????? ?????? ??????? (36)

കൽപ്പറ്റ: മീനങ്ങാടി കൃഷ്ണഗിരിയിൽ ബസ്സും ബൈക്കും കൂട്ടയിടിച്ച് യുവാവിന്​ ദാരുണാന്ത്യം. ഇന്ന് വൈകീട്ടുണ്ടാല അ പകടത്തിൽ പാതിരിപ്പാലം സ്വദേശി മുണ്ഡനടപ്പ് നൗഷാദ് (36) ആണ്​ മരിച്ചത്​.

കർണ്ണാടക ട്രാൻസ്‌പോർട്ട് ബസ്സിൽ ബൈക്ക് ഇടിക്കുകയായിരുന്നു. തെറിച്ചു വീണ നൗഷാദ് സംഭവസ്ഥലത്ത്​ വെച്ച്​ തന്നെ മരണപ്പെട്ടു. സ്വകാര്യ കേബിൾ സ്ഥാപനത്തിൽ ജോലിക്കാരനാണ് നൗഷാദ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wayanad accidentWayanad Newsbike accidentaccident in wayanad
News Summary - accident in wayanadu-kerala news
Next Story