Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവിദ്യാർഥിക്ക് അപകടം:...

വിദ്യാർഥിക്ക് അപകടം: ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി

text_fields
bookmark_border
വിദ്യാർഥിക്ക് അപകടം: ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കി
cancel
camera_alt

representation image

ആ​ലു​വ: സ്കൂ​ൾ ബ​സി​ന്‍റെ എ​മ​ർ​ജ​ൻ​സി ഡോ​ർ വ​ഴി വി​ദ്യാ​ർ​ഥി തെ​റി​ച്ചു​വീ​ഴാ​ൻ ഇ​ട​യാ​യ അ​പ​ക​ട​ത്തി​ൽ ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ്​ ചെ​യ്തു, ബ​സി​ന്‍റെ ഫി​റ്റ്ന​സ് റ​ദ്ദാ​ക്കി. പേ​ങ്ങാ​ട്ടു​ശ്ശേ​രി അ​ൽ​ഹി​ന്ദ് പ​ബ്ലി​ക് സ്‌​കൂ​ൾ ഡ്രൈ​വ​ർ ആ​ലു​വ നാ​ലാം മൈ​ൽ പാ​റേ​ക്കാ​ട്ടി​ൽ വീ​ട്ടി​ൽ അ​നീ​ഷി​ന്‍റെ (46) ലൈ​സ​ൻ​സാ​ണ് ഒ​രു​മാ​സ​ത്തേ​ക്ക്​ സ​സ്പെ​ൻ​ഡ്​ ചെ​യ്ത​ത്.

ഇ​തി​നി​ട​യി​ൽ കാ​ക്ക​നാ​ട്ട്​ ന​ട​ക്കു​ന്ന റോ​ഡ് സു​ര​ക്ഷ ക്ലാ​സി​ൽ പ​ങ്കെ​ടു​ത്ത് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് ആ​ലു​വ ജോ. ​ആ​ർ.​ടി.​ഒ ഷെ​ഫീ​ഖ് പ​റ​ഞ്ഞു. ഇ​തി​ന് ശേ​ഷ​മാ​യി​രി​ക്കും സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ക്കു​ന്ന​തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ക. എ​ല്‍.​കെ.​ജി വി​ദ്യാ​ര്‍ഥി​നി ഹൈ​സ ഫാ​ത്തി​മ​യാ​ണ് ബ​സി​ലെ എ​മ​ര്‍ജ​ൻ​സി വാ​തി​ലി​ലൂ​ടെ പു​റ​ത്തേ​ക്ക് വീ​ണ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:licenseBus driverAccident
News Summary - Accident to student: Bus driver's license cancelled
Next Story