Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മക്കയിൽ വാഹനാപകടം; കൊണ്ടോട്ടി സ്വദേശി മരിച്ചു
text_fieldsbookmark_border
മക്ക: മക്കയിലുണ്ടായ വാഹനാപകടത്തിൽ കൊണ്ടോട്ടി ഒളവട്ടൂർ സ്വദേശി മരിച്ചു. കാട്ടുപീടിയേക്കൽ പരേതനായ മുഹമ്മദ് മാസ്റ്ററുടെ മകൻ മുബഷിർ (24) ആണ് മരിച്ചത്. മുബഷിർ ഓടിച്ചിരുന്ന വാഹനം ഡിവൈഡറിൽ തട്ടി മറയുകയായിരുന്നു. മക്ക ഹിറ ഹോസ്പിറ്റൽ മോർച്ചറിയിൽ സുക്ഷിച്ചിരിക്കുന്ന മൃതദേഹം മക്കയിൽ ഖബറടക്കും. അവിവാഹിതനാണ്. മാതാവ്: ആമിന. സഹോദരങ്ങൾ: മുഹ്്സിൻ (അധ്യാപകൻ), മുർഷിദ
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
