Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാഹനാപകടത്തെ തുടർന്ന്​...

വാഹനാപകടത്തെ തുടർന്ന്​ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

text_fields
bookmark_border
viju-varghese.jpg
cancel

ആലുവ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നാലാംമൈൽ പരേതനായ കോലഞ്ചേരി വർഗീസി​​െൻറ മകൻ വിജു വർഗീസാണ്(44) മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ പ്രഭാത സവാരിക്കിടെ വാഴക്കുളം ഉണ്ണിമിശിഹ പള്ളിക്ക് സമീപത്ത് വച്ച് ബൈക്ക് ഇടിക്കുകയായിരുന്നു.

മാതാവ്: ആനി വർഗീസ്. ഭാര്യ: ക്രസ്റ്റീന വിജു. മക്കൾ: വിവേക്, വർഷ. സഹോദരങ്ങൾ: സാജു വർഗീസ്, ഷൈനി ജേക്കബ്, ഷിജി ജോർജ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathaluvakerala newsmalayalam newsAccident NewsAccident News
News Summary - accident; man died in Aluva -kerala news
Next Story