Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട്‌ കെമിക്കലുമായി പോയ മിനിലോറി നിയന്ത്രണം വിട്ടുമറിഞ്ഞു

text_fields
bookmark_border
കോഴിക്കോട്‌  കെമിക്കലുമായി പോയ മിനിലോറി നിയന്ത്രണം വിട്ടുമറിഞ്ഞു
cancel

കോഴിക്കോട്: വെള്ളിമാടുകുന്നിൽ കെമിക്കലുമായി പോകുകയായിരുന്ന മിനിലോറി നിയന്ത്രണം വിട്ടുമറിഞ്ഞു. രാവിലെ ഏഴോടെ മാധ്യമം ഒാഫീസിന് സമീപത്തായിരുന്നു അപകടം. പുത്തിക്കാട് ആഷിക് കെമിക്കൽസ് ആൻഡ് കോസ്മറ്റിക്സിന്റെ വാഹനമാണ് അപകടത്തിൽപെട്ടത്. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - accident in kozhikode vellimadukunnu -Kerala news
Next Story