Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ട്രെയിൻ ഷണ്ടിങ്ങിനിടെ അപകടം; റെയിൽവേ ജീവനക്കാരന്‍റെ കാലറ്റു

text_fields
bookmark_border
train
cancel
Listen to this Article

തിരുവനന്തപുരം: ട്രെയിൻ ഷണ്ടിങ്ങിനിടെ ഉണ്ടായ അപകടത്തിൽ റെയിൽവേ ജീവനക്കാരന്‍റെ കാലറ്റു. സീനി‍യർ സെക്ഷൻ എൻജിനീയർ ശ്യാം ശങ്കറിന്‍റെ കാലാണ് അറ്റുപോയത്.

അമൃത എക്സ്പ്രസിന്‍റെ ഷണ്ടിങ്ങിനിടെയായിരുന്നു അപകടം. ഷണ്ടിങ്ങിനിടെ ജീവനക്കാർ ട്രെയിനിന്‍റെ എൻജിനും ബോഗിക്കും ഇടയിൽപ്പെടുകയായിരുന്നു. അപകടത്തിൽപ്പെട്ട മറ്റൊരാൾ കാര്യമായ പരിക്കില്ലാതെ രക്ഷപ്പെട്ടു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Accident during train shunting; The foot of a railway employee
Next Story