Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബൈ​ക്ക്...

ബൈ​ക്ക് റൈ​ഡി​ങ്ങി​നി​ടെ അ​പ​ക​ടം; മലയാളി യു​വാ​വ് ഗു​ണ്ട​ൽ​പേ​ട്ട​യി​ൽ മ​രി​ച്ചു

text_fields
bookmark_border
ബൈ​ക്ക് റൈ​ഡി​ങ്ങി​നി​ടെ അ​പ​ക​ടം; മലയാളി യു​വാ​വ് ഗു​ണ്ട​ൽ​പേ​ട്ട​യി​ൽ മ​രി​ച്ചു
cancel
സു​ൽ​ത്താ​ൻ ബ​ത്തേ​രി: ബൈ​ക്ക് മ​ങ്ങി​നു​പോ​യ സം​ഘ​ത്തി​ലെ യു​വാ​വ് ഗു​ണ്ട​ൽ​പേ​ട്ട​യി​ൽ അ​പ​ക​ട​ത്തി​ൽ​പ ്പെ​ട്ട് മ​രി​ച്ചു. ബ​ത്തേ​രി ചെ​ത​ല​യം കൂ​ത്തോ​ടി​യി​ൽ ദി​വാ​ക​ര​​െൻറ മ​ക​ൻ തു​ഷാ​റാ​ണ് (19) മ​രി​ച്ച​ത്. ഗു​ ണ്ട​ൽ​പേ​ട്ട ടൗ​ണി​നു സ​മീ​പം ഗോ​പാ​ൽ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ ഊ​ട്ടി റോ​ഡി​ൽ ഞാ​യാ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​പ​ക​ടം.

എ​തി​രെ വ​ന്ന കാ​റു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. രാ​വി​ലെ 10ന് ​ക​ൽ​പ​റ്റ​യി​ൽ​നി​ന്നാ​ണ് മു​പ്പ​തം​ഗ സം​ഘം യാ​ത്ര തി​രി​ച്ച​ത്. തു​ഷാ​ർ മീ​ന​ങ്ങാ​ടി​യി​ൽ​വെ​ച്ചാ​ണ് സം​ഘ​ത്തി​ൽ ചേ​ർ​ന്ന​ത്. കെ.​എ​സ്.​ആ​ർ.​ടി.​സി ബ​ത്തേ​രി ഡി​പ്പോ​യി​ലെ ഡ്രൈ​വ​റാ​ണ് ദി​വാ​ക​ര​ൻ. മാ​താ​വ്: ബി​ന്ദു. ഏ​ക മ​ക​നാ​ണ് തു​ഷാ​ർ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident News
News Summary - accident death
Next Story