Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാറും ടാങ്കർ ലോറിയും...

കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു; മാതാവിന്​ ഗുരുതര പരിക്ക്

text_fields
bookmark_border
accident-sympol
cancel
ച​ങ്ങ​നാ​ശ്ശേ​രി: എം.​സി റോ​ഡി​ൽ ച​ങ്ങ​നാ​ശ്ശേ​രി തു​രു​ത്തി മി​ഷ്യ​ൻ പ​ള്ളി​ക്ക് സ​മീ​പം കാ​റും ടാ​ങ്ക​ർ ലോ ​റി​യും കൂ​ട്ടി​യി​ടി​ച്ച് വി​ദ്യാ​ർ​ഥി മ​രി​ച്ചു. ച​ങ്ങ​നാ​ശ്ശേ​രി സ​ക്കീ​ർ ഹു​സൈ​ൻ ഐ.​ടി.​സി​യി​ലെ വി​ദ്യ ാ​ർ​ഥി കു​റി​ച്ചി ഇ​ത്തി​ത്താ​നം കേ​ള​ൻ​ക​വ​ല തെ​ക്ക​നോ​ടി​യി​ൽ അ​ശോ​ക​​െൻറ മ​ക​ൻ അ​ഭി​നാ​ഥാ​ണ് (19) മ​രി​ച് ച​ത്. അ​ഭി​നാ​ഥി​നൊ​പ്പം കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന മാ​താ​വ് പ്ര​മീ​ള​യെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച 1.15നാ​യി​രു​ന്നു അ​പ​ക​ടം. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ത​ക​ഴി​യി​ൽ മ​ര​ണ​വീ​ട്ടി​ൽ പോ​യി തി​രി​കെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​വ​രു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ, ച​ങ്ങ​നാ​ശ്ശേ​രി ഭാ​ഗ​ത്തു​നി​ന്ന്​ കോ​ട്ട​യ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ടാ​ങ്ക​ർ ലോ​റി​യെ മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ കാ​റും ലോ​റി​യും ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം​വി​ട്ട ടാ​ങ്ക​ർ ലോ​റി അ​പ​ക​ടം ന​ട​ന്ന​തി​ന് സ​മീ​പം റോ​ഡ​രി​കി​ൽ പാ​ർ​ക്ക് ചെ​യ്​​ത മ​റ്റ്​ മൂ​ന്ന്​ വാ​ഹ​ന​ങ്ങ​ളും ഇ​ടി​ച്ചു​ത​ക​ർ​ത്തു.

ടാ​ങ്ക​ർ ലോ​റി​ക്കും മ​റ്റ്​ വാ​ഹ​ന​ങ്ങ​ൾ​ക്കും ഇ​ട​യി​ൽ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന കാ​റി​നു​ള്ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ക​യാ​യി​രു​ന്ന അ​മ്മ​യെ​യും മ​ക​നെ​യും നാ​ട്ടു​കാ​രും ച​ങ്ങ​നാ​ശ്ശേ​രി​യി​ൽ​നി​ന്ന്​ എ​ത്തി​യ പൊ​ലീ​സും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ്​ പു​റ​ത്തെ​ടു​ത്ത​ത്. അ​ഭി​നാ​ഥ് ഡി.​വൈ.​എ​ഫ്.​ഐ പാ​പ്പാ​ൻ​ചി​റ യൂ​നി​റ്റ് ക​മ്മി​റ്റി അം​ഗ​മാ​ണ്. സ​ഹോ​ദ​രി: ബാ​ഗ്യ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident death
News Summary - accident death
Next Story