Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു
text_fieldsbookmark_border
തൃശൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. വടക്കാഞ്ചേരി കുമ്പളങ്ങാട് കുറ്റിപ്പുറം വീട്ടിൽ ജെയിംസ് മകൻ ആൽവിൻ (13) ആണ് മരിച്ചത്. എരുമപ്പെട്ടി ഗവൺമെന്റ് സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ആൽവിൻ.
Next Story
