Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലയാളി ഖസീമിൽ...

മലയാളി ഖസീമിൽ വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
മലയാളി ഖസീമിൽ വാഹനാപകടത്തിൽ മരിച്ചു
cancel

ബുറൈദ: ഖസീം പ്രവിശ്യയിലുണ്ടായ വാഹനാപകടത്തിൽ മലയാളി മരിച്ചു. ​െഎൻ അൽജുവയ്ക്കടുത്ത് കാർ ട്രെയിലറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പത്തനംതിട്ട റാന്നി സ്വദേശി തോമസ് സക്കറിയ (46) ആണ് മരിച്ചത്.

ഭാര്യയെ ജോലിസ്ഥലത്തുനിന്ന് കൂട്ടിക്കൊണ്ടുവരുന്ന വഴി ഐൻ അൽജുവ - ഗുസൈബ റോഡിൽ വച്ച് ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടം നടന്നയുടനെ ഐൻ അൽജുവ സെൻട്രൽ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണം സംഭവിച്ചു.

അൽവത്വനിയ പൗൾട്രി കമ്പനിയിൽ  സ്​​േറ്റാർ കീപ്പറായിരുന്നു. മൃതദേഹം ഐൻ അൽജുവ സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. ഭാര്യ: സാൻറി ജോസഫ്, മക്കൾ: സാം സക്കറിയ, സ്​റ്റജിൻ  സക്കറിയ. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ ഖസീം പ്രവാസി സംഘത്തി​​െൻറ നേതൃത്വത്തിൽ പുരോഗമിക്കുന്നു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathsoudi
News Summary - accident death in soudi-gulf news
Next Story