Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവൈത്തിരിയിൽ അപകടം:...

വൈത്തിരിയിൽ അപകടം: മൂന്ന് തിരൂർ സ്വദേശികൾ മരിച്ചു

text_fields
bookmark_border
വൈത്തിരിയിൽ അപകടം: മൂന്ന് തിരൂർ സ്വദേശികൾ മരിച്ചു
cancel

വൈത്തിരി: പഴയ വൈത്തിരിയിൽ കാറും ടിപ്പറും കൂട്ടിയിടിച്ച് മൂന്ന് പേർ മരിച്ചു. മലപ്പുറം ​തിരൂർ താനാളൂർ സ്വദേശി ഉ രുളിയത്ത് ഇബ്രാഹീമിൻെറ മകൻ കഹാർ (28), തോട്ടുമ്മൽ മുഹമ്മദിൻെറ മകൻ സാബിർ (29), പൊൻമുണ്ടം പണിക്കോര വീട്ടിൽ ഹംസയുടെ മകൻ സൂഫിയാൻ എന്നിവരാണ് മരിച്ചത്.

പരിക്കേറ്റ ശമീമുദ്ദീൻ എന്നയാളെ കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ വൈത്തിരി താലൂക്കാശുപത്രി മോർച്ചറിയിൽ. ഇവർ സഞ്ചരിച്ച KL-55-U 771 എന്ന രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തിൽ പെട്ടത്. പന്നിക്കോര മുഹമ്മദ് ഷെരീഫിൻെറ ഉടമസ്ഥതയിലുള്ളതാണ് അപകടത്തിൽ പെട്ട കാർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident deathkerala newsmalayalam newsVythiri
News Summary - accident death- Local news
Next Story