Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅ​മ്മ​യും കു​ഞ്ഞും ...

അ​മ്മ​യും കു​ഞ്ഞും  പൊ​ള്ള​ലേ​റ്റ്​ മ​രി​ച്ച നി​ല​യി​ൽ

text_fields
bookmark_border
അ​മ്മ​യും കു​ഞ്ഞും  പൊ​ള്ള​ലേ​റ്റ്​ മ​രി​ച്ച നി​ല​യി​ൽ
cancel

എ​ട​പ്പാ​ൾ: അ​മ്മ​യെ​യും കു​ഞ്ഞി​െ​ന​യും ഭ​ര്‍തൃ​വീ​ടി​ന​ക​ത്ത് പൊ​ള്ള​ലേ​റ്റ്​ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ട്ടം​കു​ളം തൈ​ക്കാ​ട് മ​ഠ​ത്തി​ല്‍ വ​ള​പ്പി​ൽ ബി​ജു​വി​​​െൻറ ഭാ​ര്യ താ​ര (27) മ​ക​ൾ അ​മേ​ഗ (ആ​റ്) എ​ന്നി​വ​രാ​ണ് ബു​ധ​നാ​ഴ്ച രാ​വി​ലെ 9.30ന് ​മ​രി​ച്ച​ത്. വീ​ട്ടു​കാ​രും അ​യ​ല്‍വാ​സി​ക​ളും മു​റി​യു​ടെ വാ​തി​ൽ പൊ​ളി​ച്ച് തീ ​കെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ലെ​ന്ന്​ പ​റ​യു​ന്നു. 

മൃ​ത​ദേ​ഹ​ങ്ങ​ള്‍ മ​ഞ്ചേ​രി ജി​ല്ല ആ​ശു​പ​ത്രി മോ​ര്‍ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ സ​മ​യ​ത്ത് ഭ​ര്‍ത്താ​വ് ബി​ജു വീ​ടി​ന​ടു​ത്ത് പു​തി​യ വീ​ടി​​​െൻറ നി​ർ​മാ​ണ സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്നു. പൊ​ന്നാ​നി സി.​ഐ. സ​ണ്ണി ചാ​ക്കോ, എ​സ്.​ഐ നൗ​ഫ​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്‍ക്വ​സ്​​റ്റ്​ ന​ട​ത്തി. 

പോ​സ്​​റ്റ്​​മോ​ര്‍ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹ​ങ്ങ​ള്‍ വ്യാ​ഴാ​ഴ്ച താ​ര​യു​ടെ പൊ​ൽ​പ്പാ​ക്ക​ര​യി​ലെ ത​റ​വാ​ട്ട് വ​ള​പ്പി​ല്‍ സം​സ്ക​രി​ക്കും. പൊ​ല്‍പ്പാ​ക്ക​ര കു​ള​ക്കാ​ട്ടി​ല്‍ മോ​ഹ​ന​​​െൻറ​യും ത​ങ്ക​യു​ടെ​യും മ​ക​ളാ​ണ്. മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് താ​ര​യു​ടെ വീ​ട്ടു​കാ​ർ പൊ​ലീ​സി​നെ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident deathkerala newsmalayalam news
News Summary - accident death- kerala news
Next Story