Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബൈ​ക്കും ലോ​റി​യും...

ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച്  ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു

text_fields
bookmark_border
ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച്  ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു
cancel

അ​മ്പ​ല​വ​യ​ൽ: ബൈ​ക്കും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് ര​ണ്ടു വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. അ​മ്പ​ല​വ​യ​ൽ മ​ഞ്ഞ​പ്പാ​റ സ്വ​ദേ​ശി​ക​ളാ​യ അ​റ​ക്ക​ൽ അ​ഷ്റ​ഫി​​​െൻറ മ​ക​ൻ അ​ന​സ് (18), പു​ന്ന​പ്പ​ള്ള അ​ല​വി​യു​ടെ മ​ക​ൻ സ​വാ​ദ് (18) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. മ​ഞ്ഞ​പ്പാ​റ​യി​ൽ​നി​ന്ന് അ​മ്പ​ല​വ​യ​ലി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ ഇ​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്ക് വ​ടു​വ​ൻ​ചാ​ൽ ഭാ​ഗ​ത്തേ​ക്ക് പോ​കു​ന്ന ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. 

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് അ​മ്പ​ല​വ​യ​ൽ-​വ​ടു​വ​ൻ​ചാ​ൽ റോ​ഡി​ൽ കൃ​ഷി​വി​ജ്ഞാ​ൻ കേ​ന്ദ്ര​ത്തി​നു സ​മീ​പ​മാ​ണ് അ​പ​ക​ടം. ബൈ​ക്കി​ൽ ഇ​ടി​ച്ച് നി​യ​ന്ത്ര​ണം വി​ട്ട ലോ​റി റോ​ഡ​രി​കി​ലെ മ​ര​ത്തി​ൽ ഇ​ടി​ച്ചാ​ണ് നി​ന്ന​ത്. ബൈ​ക്ക് പൂ​ർ​ണ​മാ​യും ലോ​റി​ക്ക​ടി​യി​ൽ​പ്പെ​ട്ടു.

അ​മ്പ​ല​വ​യ​ൽ ഗ​വ. ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്​​റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം വെ​ള്ളി​യാ​ഴ്ച ഖ​ബ​റ​ട​ക്കും. സു​ലൈ​ഖ​യാ​ണ് സ​വാ​ദി​​​െൻറ മാ​താ​വ്. സ​ഹോ​ദ​ര​ങ്ങ​ൾ മു​ഹ്സി​ന, ഉ​നൈ​സ്. അ​ന​സി​​​െൻറ മാ​താ​വ് സു​ലൈ​ഖ. ആ​ദി​ല ഏ​ക സ​ഹോ​ദ​രി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kalpattakerala newsmalayalam newsaccident in kalpatta
News Summary - accident death-kalpatta-kerala-news
Next Story