Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബൈ​ക്ക​പ​ക​ട​ത്തി​ൽ...

ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ്​ മ​രി​ച്ചു

text_fields
bookmark_border
ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ്​ മ​രി​ച്ചു
cancel
camera_alt

ഫെ​ബി​ൻ ആ​ൻ​റ​ണി


കോ​ഴി​ക്കോ​ട്: ബൈ​ക്ക​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. കോ​ട്ടൂ​ളി ക​ണ്ടി​യി​ൽ മീ​ത്ത​ൽ എ​ര​ഞ്ഞി​ക്ക​ൽ വീ​ട്ടി​ൽ ഫെ​ബി​ൻ ആ​ൻ​റ​ണി (24) ആ​ണ് മ​രി​ച്ച​ത്. അ​നി​ർ​ഷാ- മെ​ർ​ലി​ൻ റോ​സാ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. മു​ണ്ടി​ക്ക​ൽ​താ​ഴ​ത്ത് ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​യി​രു​ന്നു അ​പ​ക​ടം.

റോ​ഡ​രി​കി​ൽ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ഫെ​ബി​നെ അ​മി​ത​വേ​ഗ​ത്തി​ൽ വ​ന്ന ബൈ​ക്ക് ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഫെ​ബി​നെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന​ലെ മ​രി​ച്ചു. സ്വ​കാ​ര്യ ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ഫെ​മി സ​വി​ൻ, ഫെ​ലി​ൻ പോ​ൾ.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Death
News Summary - accident death
Next Story