Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭക്ഷണം വിതരണം ചെയ്യാൻ...

ഭക്ഷണം വിതരണം ചെയ്യാൻ പോകവെ സ്കൂട്ടർ മറിഞ്ഞ്​ യുവാവ് മരിച്ചു

text_fields
bookmark_border
ഭക്ഷണം വിതരണം ചെയ്യാൻ പോകവെ സ്കൂട്ടർ മറിഞ്ഞ്​ യുവാവ് മരിച്ചു
cancel
camera_alt

സ്കൂട്ടർ അപകടത്തിൽ മരിച്ച  ഷിജു 

നടുവിൽ: ഓർഡർ ചെയ്ത ഭക്ഷണം വിതരണം ചെയ്യാൻ പോകവെ യുവാവ്​ സ്കൂട്ടർ അപകടത്തിൽ മരിച്ചു. നടുവിൽ ടൗണിലെ ഹോട്ടൽ ജീവനക്കാരനായ ഉത്തൂരിലെ ചപ്പിലി ഷിജു (24) ആണ് മരിച്ചത്.

ചൊവ്വാഴ്ച ഉച്ച ഒരു മണിയോടെ നടുവിൽ സെൻട്രൽ ജങ്​ഷനിലായിരുന്നു അപകടം. ഷിജു സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. റോഡിലേക്ക് തലയടിച്ചു വീണ ഷിജുവിനെ ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിച്ചു.

പരേതയായ കാർത്യായനിയാണ് മാതാവ്. സഹോദരൻ: ബൈജു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident deathfood deliveryaccident
News Summary - accident death
Next Story