Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാഹനാപകടം പ്രതിശ്രുത...

വാഹനാപകടം പ്രതിശ്രുത വരൻ അടക്കം രണ്ട്പേർ മരിച്ചു

text_fields
bookmark_border
വാഹനാപകടം പ്രതിശ്രുത വരൻ അടക്കം രണ്ട്പേർ മരിച്ചു
cancel

നാഗർകോവിൽ: ഇരണിയലിന് സമീപം രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ പ്രതിശ്രുത വരൻ ഉൾപ്പെടെ രണ്ട് പേർ സംഭവ സ്ഥലത്ത് മരിച്ചു. രണ്ട് പേർ ചികിത്സയിലാണ്. നെയ്യൂർ ആത്തി വിള സ്വദേശി പ്രതീഷ്(28), പൊൻ മന ഗാന്ധിനഗർ സ്വദേശി രാജശേഖർ എന്നിവരാണ് മരിച്ചത്.

ഗൾഫിലായിരുന്ന പ്രതീഷിന്റെ വിവാഹം ഈ മാസം അവസാനം നടക്കാനിരിക്കയായിരുന്നു. രാജശേഖർ മുൾവേലി നിർമ്മാണ തൊഴിലാളിയാണ്. ബൈക്കുകളുടെ പിന്നിൽ ഇരുന്ന റെജി (38), രാജൻ (34) എന്നിവർ ചികിത്സയിലാണ്. ഇരണിയൽ പൊലീസ് കേസ്സെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathBike accident
News Summary - accident death
Next Story