Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കൽ ; വിധി നടപ്പാക്കേണ്ടത് നഗരസഭയാണെന്ന് മന്ത്രി എ.സി.മൊയ്തീൻ

text_fields
bookmark_border
മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കൽ ; വിധി നടപ്പാക്കേണ്ടത് നഗരസഭയാണെന്ന് മന്ത്രി എ.സി.മൊയ്തീൻ
cancel

ആലുവ: മരടിലെ ഫ്ലാറ്റുകൾ പൊളിച്ച് നീക്കാനുള്ള സുപ്രീം കോടതി വിധി നടപ്പാക്കേണ്ടത് നഗരസഭയാണെന്ന് തദ്ദേശ സ്വയ ംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീൻ അഭിപ്രായപ്പെട്ടു. ആലുവയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫ്ലാറ്റുകൾ പൊളിച്ച് മാറ്റുമ്പോഴുള്ള പരിസ്‌ഥിതി ആഘതം പഠിക്കണം. ചിലവ്, സംസ്കരണം, എന്നിവ ഗൗരവമേറിയ വിഷയങ്ങളാണ്.ചെന്നൈ ഐ.ഐ.ടിയുടെ പഠന റിപ്പോർട്ടിൻറെ അടിസ്‌ഥാനത്തിൽ നഗരസഭ തുടർ നടപടി തിരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ റിവ്യൂ ഹർജി നൽകുമോയെന്നറിയില്ല,സുപ്രീം കോടതി വിധി പറഞ്ഞ കേസായതിനാൽ വിധി നടപ്പാക്കേണ്ടത് സർക്കാരിൻറെ ചുമതലയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - ac moideen about maradu flat case
Next Story