Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകലാകാരന്മാർക്കെതിരായ...

കലാകാരന്മാർക്കെതിരായ അധിക്ഷേപ പരാമർശം: അന്വേഷണം നടത്താൻ എസ്.സി.എസ്.ടി കമീഷന്റെ നിർദേശം

text_fields
bookmark_border
കലാകാരന്മാർക്കെതിരായ അധിക്ഷേപ പരാമർശം: അന്വേഷണം നടത്താൻ എസ്.സി.എസ്.ടി കമീഷന്റെ നിർദേശം
cancel

തിരുവനന്തപുരം: കറുത്ത നിറമുള്ള കലാകാരന്മാർക്കെതിരെ ജാതീയമായി സാമൂഹ്യ മാധ്യമത്തിൽ അധിക്ഷേപ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താൻ പട്ടികജാതി -പട്ടികവർഗ കമീഷന്റെ നിർദേശം. ജാതീയമായ അധിക്ഷേപ പരാമർശം നടത്തിയ കലാമണ്ഡലം സത്യഭാമക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കമീഷന് പരാതി ലഭിച്ചിരുന്നു.

ഈ പരാതിയിൽ അന്വേഷണം നടത്തി 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുവാൻ സംസ്ഥാന പോലീസ് മേധാവിക്ക് സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ നിർദേശം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SCST commission
News Summary - Abusive remarks against artistes: SCST commission orders inquiry
Next Story