Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നോർക്ക ക്ഷേമനിധി പെൻഷൻ 5000 രൂപയായി നിജപ്പെടുത്തണമെന്ന് അബുദാബി മലയാളി സമാജം

text_fields
bookmark_border
നോർക്ക ക്ഷേമനിധി പെൻഷൻ 5000 രൂപയായി നിജപ്പെടുത്തണമെന്ന് അബുദാബി മലയാളി സമാജം
cancel

തിരുവനന്തപുരം: നോർക്ക ക്ഷേമനിധി പെൻഷൻ മിനിമം 5000 രൂപയായി നിജപ്പെടുത്തണമെന്ന് അബുദാബി മലയാളി സമാജം ആവശ്യപ്പെട്ടു. നാലാം ലോകകേരളസഭയിൽ അബുദാബിയിലെ പ്രവാസികളുടെ ആവശ്യങ്ങൾ അവതരിപ്പിക്കുവാനായി സമാജം ചുമതലപ്പെടുത്തിയ പ്രസിഡന്റ് റഫീഖ് കയനയിലാണ് സഭയിൽ നിർദേശങ്ങൾ സമർപ്പിച്ചത്.

നോർക്ക ക്ഷേമനിധിക്കു കീഴിൽ പ്രവാസികൾക്ക് ചുരുങ്ങിയ പ്രീമിയം നിരക്കിലുള്ള ഹെൽത്ത് ഇൻഷുറൻസ് സ്‌കീം നടപ്പിലാക്കുക, പ്രവാസികളുടെ മക്കൾക്ക് പ്ലസ്ടു തലം മുതൽ ഉന്നത വിദ്യാഭ്യാസം വരെയുള്ള കോഴ്സുകൾക്ക് പ്രവേശനത്തിന് 15 ശതമാനം സംവരണം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളും അബുദാബി മലയാളി സമാജം മുന്നോട്ടുവച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Abu Dhabi Malayalee Samajam wants NORCA welfare fund to be fixed at Rs 5000
Next Story