Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസി.പി.എം വിട്ട...

സി.പി.എം വിട്ട അമ്പതോളം പേർ സി.പി.ഐയിൽ ചേർന്നു

text_fields
bookmark_border
സി.പി.എം വിട്ട അമ്പതോളം പേർ സി.പി.ഐയിൽ ചേർന്നു
cancel
camera_alt

അഞ്ചലിൽ സി.പി.എം വിട്ട് സി.പി.ഐയിൽ ചേർന്നവരെ ജില്ല സെക്രട്ടറി മുല്ലക്കര രത്നാകരൻ പാർട്ടി പതാക നൽകി സ്വീകരിക്കുന്നു

അഞ്ചൽ: മുൻ ഗ്രാമപഞ്ചായത്തംഗം ഉൾപ്പെടെയുള്ള അമ്പതോളം സി.പി.എം പ്രവർത്തകർ സി.പി.ഐയിൽ ചേർന്നു. സി.പി.എം ലോക്കൽ കമ്മിറ്റിയംഗവും മുൻ ഗ്രാമപഞ്ചായത്തംഗവുമായിരുന്ന എൻ. അനിൽകുമാർ ഉൾപ്പെടെയുളളവരാണ്​ പാർട്ടി മാറിയത്​.

സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ പാർട്ടി പതാക നൽകി സ്വീകരിച്ചു. മുൻ മന്ത്രി കെ. രാജു, ജില്ല കമ്മിറ്റി അംഗങ്ങളായ എം. സലിം, കെ.സി ജോസ്, കെ.എൻ വാസവൻ, മണ്ഡലം സെക്രട്ടറി ലിജു ജമാൽ, അസി. സെക്രട്ടറി എസ് .സന്തോഷ് എന്നിവർ പങ്കെടുത്തു.


Show Full Article
TAGS:CPM CPI Party change 
News Summary - About 50 CPM workers join CPI
Next Story