Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകെ.പി. അബൂബക്കർ...

കെ.പി. അബൂബക്കർ ഹസ്​റത്ത്​ ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്‍റ്

text_fields
bookmark_border
കെ.പി. അബൂബക്കർ ഹസ്​റത്ത്​ ദക്ഷിണ കേരള ജംഇയ്യതുൽ ഉലമ പ്രസിഡന്‍റ്
cancel

കൊ​ച്ചി: ദ​ക്ഷി​ണ കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ പ്ര​സി​ഡ​ൻ​റാ​യി കെ.​പി. അ​ബൂ​ബ​ക്ക​ർ ഹ​സ്​​റ​ത്തി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ചേ​ല​ക്കു​ളം മു​ഹ​മ്മ​ദ്​ അ​ബു​ൽ​ബു​ഷ്​​റ മൗ​ല​വി​യു​ടെ നി​ര്യാ​ണ​ത്തെ​ത്തു​ട​ർ​ന്ന്​ ചേ​ല​ക്കു​ള​ത്ത്​ ചേ​ർ​ന്ന ജം​ഇ​യ്യ​തി​ന്‍റെ അ​ടി​യ​ന്ത​ര യോ​ഗ​ത്തി​ലാ​ണ്​ തീ​രു​മാ​നം. നി​ല​വി​ൽ സീ​നി​യ​ർ വൈ​സ്​ പ്ര​സി​ഡ​ന്‍റാ​ണ്​ അ​ബൂ​ബ​ക്ക​ർ ഹ​സ്​​റ​ത്ത്.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി തൊ​ടി​യൂ​ർ മു​ഹ​മ്മ​ദു​കു​ഞ്ഞ്​ മൗ​ല​വി, വൈ​സ്​ പ്ര​സി​ഡ​​ന്‍റ്​ വി.​എം. അ​ബ്ദു​ല്ല മൗ​ല​വി, ഒ. ​അ​ബ്ദു​റ​ഹ്മാ​ൻ മൗ​ല​വി, ബാ​വ മൗ​ല​വി തുടങ്ങിയവ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Jamiat Ulamaaboobacker hazrat
News Summary - aboobacker hazrat elected as president
Next Story