Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഭിമന്യു വധം: മൂന്ന്​...

അഭിമന്യു വധം: മൂന്ന്​ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

text_fields
bookmark_border
Abhimanyu-Murder-Case
cancel
camera_alt????????

കൊ​ച്ചി: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്ന അ​ഭി​മ​ന്യു​വി​നെ കൊ​ല​പ്പെ​ടു​ത ്തി​യ കേ​സി​ൽ മൂ​ന്ന്​ പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ കോ​ട​തി ത​ള്ളി. 14 മു​ത​ൽ 16വ​രെ പ്ര​തി​ക​ളാ​യ ആ​ലു​വ ഉ​ള ി​യ​ന്നൂ​ർ പാ​ലി​യ​ത്ത് വീ​ട്ടി​ൽ പി.​എം. ഫാ​യി​സ് (20), നെ​ട്ടൂ​ർ ക​രി​ങ്കാ​മ്പാ​റ വീ​ട്ടി​ൽ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ത​ൻ​സീ​ൽ (25), നെ​ട്ടൂ​ർ മേ​ക്കാ​ട്ട് വീ​ട്ടി​ൽ സാ​നി​ദ് (26) എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ​യാ​ണ്​ എ​റ​ണാ​കു​ളം പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ്​ കോ​ട​തി ത​ള്ളി​യ​ത്.
കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​താ​ണെ​ങ്കി​ലും പ്ര​തി​ക​ൾ​ക്ക്​ കു​റ്റ​കൃ​ത്യ​ത്തി​ൽ നേ​രി​ട്ട്​ പ​ങ്കു​ള്ള​തും കേ​സി​​െൻറ സ്വ​ഭാ​വ​വും പ​രി​ഗ​ണി​ക്കു​േ​മ്പാ​ൾ ജാ​മ്യം ന​ൽ​കാ​ൻ ക​ഴി​യി​ല്ലെ​ന്ന നി​രീ​ക്ഷ​ണ​ത്തോ​ടെ​യാ​ണ്​ അ​പേ​ക്ഷ നി​ര​സി​ച്ച​ത്. ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​ത്തി​നി​ടെ​യാ​ണ്​ മൂ​ന്ന്​ പ്ര​തി​ക​ളും കീ​ഴ​ട​ങ്ങി​യ​ത്.

2018 ജൂ​ലൈ ര​ണ്ടി​ന് പു​ല​ർ​ച്ച​യാ​ണ് ര​ണ്ടാം​വ​ർ​ഷ കെ​മി​സ്ട്രി ബി​രു​ദ വി​ദ്യാ​ർ​ഥി​യും എ​സ്.​എ​ഫ്.െ​എ നേ​താ​വു​മാ​യ ഇ​ടു​ക്കി വ​ട്ട​വ​ട സ്വ​ദേ​ശി അ​ഭി​മ​ന്യു (20) കൊ​ല്ല​പ്പെ​ട്ട​ത്. മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യി എ​ത്തി​യ എ​സ്.​ഡി.​പി.െ​എ, കാ​മ്പ​സ് ഫ്ര​ണ്ട് പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ക്ര​മ​ണ​ത്തി​ലാ​ണ് അ​ഭി​മ​ന്യു കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണ് കേ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maharajas collegekerala newsmalayalam newsAbhimanue murder case
News Summary - Abimanu murder case-Kerala news
Next Story