Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഭിമന്യു വധം: രണ്ടു​ പ്രതികൾ ജാമ്യാപേക്ഷ നൽകി

text_fields
bookmark_border
അഭിമന്യു വധം: രണ്ടു​ പ്രതികൾ ജാമ്യാപേക്ഷ നൽകി
cancel

കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടു പ്രതികൾ ജാമ്യം തേടി  കോടതിയെ സമീപിച്ചു. ജുഡീഷ്യൽ കസ്​റ്റഡിയിൽ കഴിയുന്ന നെട്ടൂർ സ്വദേശി സൈഫു​ദ്ദീൻ,  മട്ടാഞ്ചേരി സ്വദേശി നവാസ്​ എന്നിവരാണ്​ എറണാകുളം പ്രിൻസിപ്പൽ സെഷൻസ്​ കോടതിയിൽ ജാമ്യാപേക്ഷ നൽകിയത്​. 

മജിസ്​ട്രേറ്റ്​ കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ്​ സെഷൻസ്​ ​േകാടതിയെ സമീപിച്ചത്​. തങ്ങൾ നിരപരാധികളാണെന്നും തെറ്റായാണ്​ കേസിലുൾപ്പെടുത്തി​യതെന്നും അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും ഇരുവരും ജാമ്യാപേക്ഷയിൽ പറഞ്ഞു. അപേക്ഷകൾ കോടതി അടുത്ത ദിവസം പരിഗണിക്കും. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - abhimanyu murder: Two Accused Submit Bail Application -kerala news
Next Story