Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഭിമന്യു വധം: രണ്ടാം...

അഭിമന്യു വധം: രണ്ടാം പ്രതി പിടിയിൽ

text_fields
bookmark_border
അഭിമന്യു വധം: രണ്ടാം പ്രതി പിടിയിൽ
cancel

കൊ​ച്ചി: അ​ഭി​മ​ന്യു വ​ധ​ക്കേ​സി​ൽ ഒ​രാ​ൾ​കൂ​ടി പി​ടി​യി​ൽ. കേ​സി​ലെ ര​ണ്ടാം പ്ര​തി​യും കാ​മ്പ​സ് ഫ്ര​ണ്ട് എ​റ​ണാ​കു​ളം ജി​ല്ല പ്ര​സി​ഡ​ൻ​റു​മാ​യ ആ​ലു​വ ഈ​സ്​​റ്റ്​ ചു​ണ​ങ്ങം​വേ​ലി മു​ള്ള​ങ്കു​ഴി ചാ​മ​ക്കാ​ലാ​യി​ൽ ആ​രി​ഫ് ബി​ൻ സ​ലീ​മാ​ണ് പി​ടി​യി​ലാ​യ​ത്. ഒ​ളി​വി​ലാ​യി​രു​ന്ന ഇ​യാ​ളെ പെ​രു​മ്പാ​വൂ​ർ കോ​ട​നാ​ട്ടു​നി​ന്നാ​ണ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​തോ​ടെ കേ​സി​ല്‍ പി​ടി​യി​ലാ​യ​വ​രു​ടെ എ​ണ്ണം 19 ആ​യി.

ആ​രി​ഫ് ഉ​ൾ​പ്പെ​ടെ എ​ട്ടു​പേ​ർ​ക്കെ​തി​രെ പൊ​ലീ​സ് ക​ഴി​ഞ്ഞ​ദി​വ​സം ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​ത്​ ശ്ര​ദ്ധ​യി​ൽ​പെ​ട്ട് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ ആ​ൾ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് പൊ​ലീ​സ് ഇ​യാ​ളെ കു​ടു​ക്കി​യ​ത്. ഒ​ളി​സ​ങ്കേ​ത​ത്തി​ന്​ സ​മീ​പം പൊ​ലീ​സ് എ​ത്തി​യ​ത​റി​ഞ്ഞ്​ പു​റ​ത്തു​ചാ​ടി​യ പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​െ​ന്ന​ന്ന്​ അ​ന്വേ​ഷ​ണ​സം​ഘം വ്യ​ക്ത​മാ​ക്കി.

കൊ​ല​പാ​ത​ക​ത്തി​ന്​ ആ​ളു​ക​ളെ ഏ​ർ​പ്പെ​ടു​ത്തി​യ​ത്​ ആ​രി​ഫാ​ണെ​ന്ന്​ പൊ​ലീ​സ് നേ​ര​ത്തേ ക​ണ്ടെ​ത്തി​യി​രു​ന്നു. അ​ഭി​മ​ന്യു​വി​നെ ആ​ക്ര​മി​ച്ച​തി​ലും ഇ​യാ​ൾ​ക്ക്​ നേ​രി​ട്ട്​്​ പ​ങ്കു​ണ്ടെ​ന്നാ​ണ് വി​വ​രം. ര​ണ്ടാം പ്ര​തി​യും പി​ടി​യി​ലാ​യ​തോ​ടെ മ​റ്റു​ള്ള​വ​രെ​കൂ​ടി ഉ​ട​ൻ പി​ടി​കൂ​ടാ​നാ​കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം. പ്ര​തി​യെ വെ​ള്ളി​യാ​ഴ്ച കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sfikerala newscampus friendmalayalam newsAbhimanyu murder case
News Summary - Abhimanyu Murder Case: Prime Accused Surrendered -Kerala News
Next Story